Aashiq Abu's Reply To Hibi Eden's Remarks | Oneindia Malayalam

  • 4 years ago
Aashiq Abu's Reply To Hibi Eden's Remarks
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പേരില്‍ നടത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത പരിപാടിക്കെതിരെ ഹൈബി ഈഡന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ആഷിക്ക് അബു.
#AashiqAbu #HibiEden

Recommended