'സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് മനസിലാകും'

  • 5 years ago
മമ്മൂട്ടി ചാവേർ പോരാളിയായി വേഷമിടുന്ന മാമാങ്കം എന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമ ആരാധകർ. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാമാങ്കം. ചിത്രം മലയാളത്തിലെ ബാഹുബലിയായിരിക്കും എന്നെല്ലാമാണ് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവേശത്തോടെ അരാധകർ പറയുന്നത്.