M Padmakumar talking About mamangam movie

  • 5 years ago
മാമാങ്കത്തില്‍ ഒരുപിടി സര്‍പ്രൈസുകള്‍


പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ സിനിമയാണ് മാമാങ്കം. ഇടയ്ക്ക് ചില വിവാദങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും സിനിമയുമായി മുന്നേറുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബ്രഹ്മാണ്ഡ സിനിമയാണ് ഒരുങ്ങുന്നതെന്ന തരത്തിലാണ് എല്ലാവരും കരുതിയിരിക്കുന്നതെന്നും സിനിമ അങ്ങനെയല്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.