പെരുമഴയ്‌ക്കൊപ്പം ഇടിമിന്നലും , ഉച്ച മുതൽ രാത്രി വരെ ജാഗ്രത

  • 5 years ago
Rain is predicted across Kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended