Virat Kohli, Selectors Should Decide On MS Dhoni's Future, Says Sourav Ganguly

  • 5 years ago
വിരാട് കോലിയും സെലക്ടര്‍മാരും കൂടി ചേര്‍ന്നായിരിക്കണം ധോണിയുടെ ഭാവിയില്‍ തീരുമാനമെടുക്കേണ്ടത്. ധോണിക്ക് വിരമിക്കാന്‍ സമയമായോ എന്ന കാര്യത്തില്‍ സെലക്ടര്‍മാരും ഇന്ത്യന്‍ നായകന്‍ കോലിയും ഗൗരവമായി ചിന്തിക്കണം. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗാംഗുലി വ്യക്തമാക്കി.

Recommended