ആരായിരുന്നു മലയാളികളുടെ സത്താര്‍

  • 5 years ago
നാല് പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നായക നടനായും വില്ലനായും തിളങ്ങിയ സത്താര്‍ തന്നില്‍ ഏല്‍പ്പിച്ച കഥാപാത്രങ്ങളെല്ലാം അതിമനോഹരമാക്കുകയായിരുന്നു. മോളിവുഡ് എന്നെന്നും ഓര്‍ത്തിരിക്കുന്ന വല്ലനായിരുന്നു സത്താര്‍.വില്ലനില്‍ നിന്ന് നായകനായി ചേക്കേറുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ് . എന്നാല്‍ നായകനില്‍ നിന്ന് വില്ലനാകുന്നത് അധികം കാണാന്‍ സാധിക്കില്ല. അത്തരത്തില്‍ നായക നടനില്‍ നിന്ന് വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക് ചുവ്ട് ഉറപ്പിച്ച് താരമായിരുന്നു സത്താര്‍
Sathar Jayabharathi Unknown Story

Recommended