ആരായിരുന്നു സിനിമാ സീരിയൽ നടൻ ജികെ പിള്ള...അറിയണം ആ ജീവിതം

  • 2 years ago
Veteran Malayalam actor GK Pillai passes away at the age of 97
സിനിമ സീരിയല്‍ നടന്‍ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു . 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം


Recommended