Prime Minister Narendra Modi at the Butterfly Garden in Kevadiya | Oneindia Malayalam

  • 5 years ago
Prime Minister Narendra Modi at the Butterfly Garden in Kevadiya, Gujarat
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ആം പിറന്നാള്‍.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തിലെത്തിയത്.