ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി

  • 5 years ago
ജെല്ലിക്കെട്ടിന് പിന്നാലെ ടൊറന്റോ ഫിലിം ഫെസ്റ്റവിലില്‍ ശ്രദ്ധ നേടുകയാണ് നിവിന്‍ പോളിയുടെ മൂത്തോന്‍. ഫിലിം ഫെസ്റ്റിവലിനിടെ നിവിന്‍ പോളിയുടെതായി പുറത്തിറങ്ങിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ആള്‍ക്കൂട്ടത്തിനിടെയില്‍ തന്റെ സുഹൃത്തിനെ കണ്ട് ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്ന നിവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,


Nivin Pauly's Video From Toronto International Film Festivel