ആനയെ ഒറ്റക്ക് നേരിടുന്ന കാണ്ടാമൃഗം

  • 5 years ago
കലിപൂണ്ട് കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.


Video of an Elephant attacking Rhinocer goes viral