Smith Hits Fifty on Return as Rain Plays Spoilsport on Day 1
  • 5 years ago
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിന് എതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞുവിട്ടു. ഏഴാം ഓവറില്‍ മാര്‍ക്കസ് ഹാരിസും ബ്രോഡിന്റെ കെണിയില്‍ വീണു.

Recommended