പാലായില്‍ LDF പ്രചാരണം ഇന്നുമുതല്‍ | Oneindia Malayalam

  • 5 years ago
കെ എം മാണിയുടെ നിര്യാണത്തോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലായില്‍ എല്‍‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഇന്ന് പ്രചാരണം തുടങ്ങും. പാലാമണ്ഡലത്തിലെ പ്രമുഖരെ കണ്ട ശേഷം വ്യാഴാഴ്ച വൈകിട്ടാണ് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുക.

LDF will start election campaign for Paala for today


Recommended