Jonty Rhodes Response When Compared WIth Ravindra Jadeja | Oneindia Malayalam
  • 5 years ago
Jonty Rhodes shuts down Indian fan who compared him with Indian all-rounder Ravindra Jadeja
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ കൂട്ടത്തിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനം. വിന്‍ഡീസിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ താരം ബാറ്റിങില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനെ റോഡ്‌സ് പ്രശംസിക്കുകയുും ചെയ്തിരുന്നു.
Recommended