മരണത്തില്‍ നിന്ന് ഭര്‍ത്താവിനെ ജീവിതത്തിലേയ്‌ക്കെത്തിച്ച ഭാര്യ | Oneindia Malayalam

  • 5 years ago
This wife saved her husband from coma
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നശിപ്പിച്ച് ആ ദുരന്തം ബൈക്ക് ആക്‌സിഡന്റിന്റെ രൂപത്തിലെത്തിയപ്പോള്‍ ലിഷുവായുടെയും ഭാര്യ സാങ് ഗിഹുവാന്റേയും അഞ്ച് വര്‍ഷങ്ങളാണ് നരകതുല്യമാക്കിയത്. അപകടത്തില്‍ പരിക്കേറ്റ് കോമാവസ്ഥയിലായ ലി ഷിവുവായെ ഒടുവില്‍ അഞ്ച് വര്‍ഷത്തെ കഠിനപരിശ്രമം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലേക്ക് പിച്ചവെപ്പിച്ചിരിക്കുകയാണ് ഭാര്യ സാങ്.

Recommended