നമിത പ്രമോദിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു | FilmiBeat Malayalam

  • 5 years ago
Namitha Pramod talking about kavya madhavan
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചതാണ് നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയതാരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അധികം വൈകാതെ തന്നെ നായികാവേഷങ്ങളും താരത്തിന് ലഭിച്ചിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഇതിനോടകം കന്നെ താരത്തിന് ലഭിച്ചിരുന്നു. ദിലീപിനൊപ്പമായാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്. ദിലീപിന്‍രെ കുടുംബവുമായും അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്.