എനിക്ക് ശമ്പളം വേണ്ട മെസ്സിക്കൊപ്പം കളിച്ചേ പറ്റൂ

  • 5 years ago
Neymar Willing to Take Huge 40% Pay Cut to Force Through Sensational Barcelona Return
നെയ്മറിന്റെ ബാഴ്സലോണയിലേക്ക് തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി താരം വേതനം കുറക്കാൻ വരെ തയ്യാറാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ പി എസ് ജിയിൽ വാങ്ങുന്ന വേതനത്തേക്കാൾ 15 മില്യണോളം കുറയ്ക്കാനാണ് നെയ്മർ തയ്യാറാവുന്നത്.

Recommended