കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

  • 5 years ago
satellite images of kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് മാത്രം മരണം 15 ആയി. അതിനിടെ, ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഓഗസ്റ്റ് 9ന് പുലര്‍ച്ചെ പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത മേഘത്താല്‍ മറഞ്ഞു കിടക്കുകയാണ്‌

Recommended