സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  • 8 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പുണ്ട്

Recommended