ഇടുക്കിയില്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

  • 5 years ago
two dams are opened in idukki due to heavy rain
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇടുക്കി ജില്ലയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു.