ഇനി ആ തീരുമാനം TV അമ്പയറുടെത് | Oneindia Malayalam

  • 5 years ago
ICC to trial TV umpires on front-foot no-ball calls
ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ വിളിക്കുന്നതില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി. ഫ്രഞ്ച് ഫൂട്ട് നോ ബോളുകള്‍ വിളിക്കുന്നത് ടിവി അമ്പയറുടെ ചുമതലയാക്കുന്നതിനെക്കുറിച്ചാണ് ഐസിസി ആലോചിക്കുന്നത്.

Recommended