ആരായിരുന്നു സുഷമാ സ്വരാജ് | Oneindia Malayalam

  • 5 years ago
മികച്ച മന്ത്രി, പാര്‍ലമെന്റേറിയന്‍, അതിലും മികച്ച പ്രാസംഗിക, അഭിഭാഷക - ബി ജെ പിയുടെ കരുത്തയായ ഈ നേതാവിനെ പറ്റി പറയാൻ വിശേഷണങ്ങൾ ഏറെ. ഒന്നാം മോദി സര്‍ക്കാരിലെ വിദേശ കാര്യമന്ത്രി എന്ന നിലയിൽ തിളങ്ങിയ രാഷ്ട്ര തന്ത്രജ്ഞയെയാണ് സുഷമയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്.

Sushma Swaraj, Former Foreign Minister and BJP Stalwart, Passes Away at 67 After Heart Attack


Recommended