BJP and Congress's resort politics in Madhya Pradesh | Oneindia Malayalam

  • 4 years ago
BJP and Congress's resort politics in madhya pradesh
ബിജെപിയുടെ ശക്തി കേന്ദ്രമായ ദില്ലിയിലോ അതല്ലെങ്കില്‍ ഉത്തര്‍പ്രദേശിലോ എംഎല്‍എമാരെ താമസിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഇവിടെ കോണ്‍ഗ്രസിന് വലിയ ശക്തിയുമില്ല. ബിജെപി എംഎല്‍എമാര്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനവും ഒരുക്കിയിട്ടുണ്ട്.
#BJP #Congress

Recommended