ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

  • 5 years ago
Article 370 removed from Indian constitution
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ അതി ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിനിടെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു

Recommended