വീണ്ടും വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

  • 5 years ago
Iran Says It Has Seized Another Oil Tanker in Persian Gulf

മധ്യപൂര്‍വ ദേശത്തെ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് വീണ്ടും ഇറാന്റെ നീക്കം. ഇറാഖിന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ 7 ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ അവര്‍ പിടിച്ചെടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്.

Recommended