ശ്രീകുമാര്‍ മേനോനും ലാലേട്ടനും വീണ്ടും ഒന്നിക്കുന്നു

  • 5 years ago
mohanlal-shrikumar menon combo again
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് തിയേറ്ററുകളില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഫാന്‍സ് പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

Recommended