യെദ്യൂരപ്പക്കും BJPക്കും ഇരിപ്പുറക്കില്ല | Morning News Focus | Oneindia Malayalam

  • 5 years ago
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളിലാണ് ബിജെപി. വിമതരുടെ അയോഗ്യത ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപവത്കരണം വേണ്ടെന്നാണ് ദേശീയ നേതൃത്വം കര്‍ണാടക ഘടകത്തിന് നല്‍കിയിരിക്കുന്നത് നിര്‍ദ്ദേശം.