യുദ്ധം വേണ്ടെ വേണ്ട എന്ന് കരുതിയിട്ടാണ്

  • 5 years ago
Trump says he could win Afghan war 'in a week
അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ പങ്കിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പാകിസ്ഥാനെ പുകഴ്ത്തിയത്. താലിബാനുമായുള്ള 18 വര്‍ഷം നീണ്ട പോരാട്ടത്തിലെ യു.എസിന്റെ നയം മാറ്റവും ഇതോടൊപ്പം പരിഗണിക്കാം

Recommended