ശിവരഞ്ജിത്തിന്റെവീട് പരിശോധിച്ച എസ്‌ഐക്ക് സ്ഥലംമാറ്റം I Trivandrum College

  • 5 years ago
കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാലയുടെ ഉത്തരകടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്‌ഐ ബിജുവിനെ സ്ഥലം മാറ്റി. എസ്‌ഐ ഷാഫിക്കാണ് പകരം ചുമതല

Recommended