കുമ്പളങ്ങി നൈറ്റ്‌സിലെ യഥാര്‍ത്ഥ മനോരോഗി ഷമ്മിയല്ല | filmibeat Malayalam

  • 5 years ago
viral post about kumblangi nights

പേര് പോലെ തന്നെ മനോഹരമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ. പലരും പല തരത്തിലായിരുന്നു കുമ്പളങ്ങിയെ സമീപിച്ചത്. കുമ്പളങ്ങിയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. റിജോ ജോര്‍ജ്ജ് എന്ന ആളുടെതാണ് കുറിപ്പ്

Recommended