Krishnamachari Srikkanth column: India were done in by conditions and a disciplined New Zealand

  • 5 years ago

ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം മിച്ചല്‍ സാന്റ്‌നര്‍ക്ക് ഇത്ര ബഹുമാനം നല്‍കിയത് കൊണ്ടാണെന്ന് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഇന്ത്യക്ക് ജയിക്കാവുന്ന മത്സരമായിരുന്നു അത്. പക്ഷേ സാധാരണ സ്പിന്നറായിട്ടും ഇന്ത്യ സാന്റ്‌നറെ ധൈര്യത്തോടെ കളിച്ചില്ല.

Recommended