Rain Shifts India-New Zealand Semis on Wednesday
- 5 years ago
Rain Shifts India-New Zealand Semis on Wednesday, Play to Continue on Reserve Day at 3 PM
ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടങ്ങിയത്. പിന്നീട് പുനരാരംഭിക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ ബാക്കി റിസര്‍വ് ദിനമായ നാളെ നടക്കും.