ധോണിക്ക് ചരിത്ര റെക്കോര്‍ഡ് ലോക ക്രിക്കറ്റില്‍ ഇതാദ്യം | Oneindia Malayalam

  • 5 years ago
Ms Dhoni sets a new record in Odi cricket
ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കാനിറങ്ങിയതോടെ ഏകദിനത്തില്‍ 350 മല്‍സരങ്ങളാണ് ധോണി പൂര്‍ത്തിയാക്കിയത്. ഇവയില്‍ 347ഉം ഇന്ത്യക്കു വേണ്ടി ആയിരുന്നെങ്കില്‍ മൂന്നെണ്ണം പ്രദര്‍ശന മല്‍സരത്തില്‍ ഏഷ്യന്‍ ഇലവനു വേണ്ടിയായിരുന്നു. ഏകദിനത്തില്‍ 350 മല്‍സരങ്ങളെന്ന മാന്ത്രിക സംഖ്യ പിന്നിട്ട രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധോണി

Recommended