സോഷ്യൽ മീഡിയയിൽ തരംഗമായി പൃഥ്വിരാജിന്റെ ഷൂ

  • 5 years ago
Prithviraj's shoe is trending everywhere in social media
കഴിഞ്ഞദിവസം പൃഥ്വിരാജ് സുകുമാരൻ ഒരു ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഫാമിലി എന്ന ക്യാപ്ഷനോട്കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിക്കുന്ന ഷൂവിന്റെ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

Recommended