സ്വന്തം ടീം രാഹുലിനെ പറഞ്ഞു പറ്റിച്ചു | News Of The Day | Oneindia Malayalam

  • 5 years ago
According to a report, Rahul`s team was the reason itself for the party`s massive defeat in the recently concluded Lok Sabha elections
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ സ്വന്തം ടീം തന്നെ തെറ്റിദ്ധരിപ്പിച്ചു. ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 164നും 184നും ഇടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് അവര്‍ രാഹുലിനെ വിശ്വസിപ്പിച്ചു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസറും ഡാറ്റാ വിശകലനം നോക്കിയിരുന്ന പ്രവീണ്‍ ചക്രവര്‍ത്തിയെ ഇപ്പോള്‍ കാണാനില്ല.

Recommended