കോൺഗ്രസ് എംൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞു | Oneindia Malayalam

  • 5 years ago
After Karnataka Chief Minister HD Kumaraswamy threatened to step down over adverse comments by Congress lawmaker, mla at somashekhar apologized to cm
കോൺഗ്രസ് എംഎൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞ് തടിതപ്പി. മാധ്യമങ്ങൾക്ക് മുമ്പിൽ കുമാരസ്വാമി പൊട്ടിത്തെറിച്ചതോടെ കോൺഗ്രസ് നേതൃത്വം അനുനയശ്രമങ്ങൾ സജീവമാക്കിയിരുന്നു. അതിര് കടക്കുന്ന ഇത്തരം പ്രസ്താവനകൾ അനുവദിക്കാനാകില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി.