ഓണ്‍ലൈന്‍ ചികിത്സാ സഹായ തട്ടിപ്പ് സംഘങ്ങള്‍ സൂക്ഷിക്കുക

  • 5 years ago
firos fans attack shailaja teacher on facebook
എത്രയൊക്കെ കുഴിയില്‍ വീണാലും പഠിക്കാത്ത അഭ്യസ്ത വിദ്യരായ അതിബുദ്ധിമാന്മാരാണെന്ന് മലയാളികള്‍ വീണ്ടും തെളിയിക്കുകയാണ്. നക്ഷത്ര ആമയും സ്വര്‍ണ്ണ നിധിയും നാഗമാണിക്യവും തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ മലയാളി ചെന്ന് മൂക്കുകുത്തി വീഴാത്ത തട്ടിപ്പുകളൊന്നും തന്നെയില്ല. പണത്തിനു വേണ്ടിയുള്ള ആര്‍ത്തിയാണ് ഇത്തരം വീഴ്ചകള്‍ക്കു പിന്നിലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന മറ്റൊരു പുതിയ വലിയ തട്ടിപ്പ് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ മനുഷ്യത്വത്തെയും കരുണയെയും ചൂഷണം ചെയ്യുന്നതാണെന്നു മാത്രം. ചികിത്സാ സഹാതനിധിയെന്നതാണ് ഈ വന്‍തട്ടിപ്പിന്റെ മനോഹര നാമം

Recommended