ഗാനഗന്ധര്‍വ്വനിലൂടെ വീണ്ടും ഈ ഗാനം വരുന്നു,

  • 5 years ago
shanthamee rathriyil remix vesion coming in ganagandharvan movie

പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ട് വീണ്ടും റിമിക്‌സ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ തന്നെ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് പാട്ട് ഒരിക്കല്‍കൂടി ഉപയോഗിക്കുന്നത്. എസ് പി വെങ്കിടേഷിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം കുറച്ച് മാറ്റങ്ങള്‍ വരുത്തിയാകും ഗാനഗന്ധര്‍വ്വനില്‍ ഉള്‍പ്പെടുത്തുകയെന്നും അറിയുന്നു.



Recommended