വാർണറുടെ അടികൊണ്ട ഇന്ത്യൻ താരത്തിന് ജീവൻ തിരിച്ചു കിട്ടി

  • 5 years ago
indian net bowler hit by Warner shot is walking again
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഷോട്ട് തട്ടി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നെറ്റ് ബൗളറുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. താരം നടക്കാന്‍ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഓവലിലായിരുന്നു സംഭവം.

Recommended