രോഹിതിന് വീണ്ടും റെക്കോര്‍ഡ്

  • 5 years ago


ഓസ്ട്രേലിയക്കെതിരെ 2000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി രോഹിത് ശര്‍മ.രോഹിത് ശര്‍മയുടെ ക്യാച്ച് കൂള്‍ട്ടര്‍ നൈല്‍ കൈവിട്ടു.ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ഒപ്പം എം എസ് ധോണി മധ്യനിരയുടെ ശക്തിയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ പ്രതീക്ഷയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് കങ്കാരുക്കള്‍ക്ക് ഉള്ളത്


Rohit Sharma becomes the fourth batsman in world cricket to hit 2,000 ODI runs against Australia

Recommended