ബെഥുനയില്‍ ഇനി മതം മനുഷ്യന്‍

  • 5 years ago
Kolkata's Bethune College lets you choose humanity as a religion

വര്‍ഗീയത ആഴത്തില്‍ വേരു പിടിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. നീ ഹിന്ദുവാണോ മുസ്ലീമാണോ, ക്രിസ്ത്യനാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മതേതര രാജ്യം എന്ന അഭിമാനിക്കുന്ന ഇന്ത്യയുടെ പല കോണുകളില്‍ നിന്നുയരുന്നതും നമ്മള്‍ക്ക് കേള്‍ക്കാം. നാം സ്‌കൂളിലും കോളേജിലും ഒക്കെ ചേരാനായി പലവിധ അപേക്ഷകളില്‍ ജാതിയുടെ കോളം പൂരിപ്പിക്കാറുണ്ട്. മതത്തിന്റെ കോളത്തില്‍ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍, തുടങ്ങിയ വിഭാഗപ്പേരുകളാണ് സ്വാഭാവികമായി ഉണ്ടാവുക. ഇവയിലൊന്നുമില്ലെങ്കില്‍ ശേഷിക്കുന്നവയെ പ്രതിനിധാനം ചെയ്യുന്ന വിഭാഗമായി 'മറ്റുള്ളവ' എന്നുമുണ്ടാകും. എന്നാല്‍ ഈ പരമ്പരാഗത രീതിയെ അട്ടിമറിക്കുകയാണ് കൊല്‍ക്കത്ത സര്‍വ്വകലാശയ്ക്ക് കീഴിലെ ബെഥുനെ കോളജ്

Recommended