കോണ്‍ഗ്രസിന്‍റെ വമ്പൻ തിരിച്ചു വരവ്

  • 5 years ago
Karnataka Urban Local Bodies Election results live updates: Congress leads; BJP, JDS trai
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി സംസ്ഥാനത്തെ സഖ്യ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുകയാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്നുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നിരിക്കുന്നത്. വിശദവിവരങ്ങള്‍

Recommended