ബെയിൽസ് വിവാദം , ഇത്തവണ ലോകകപ്പിലും

  • 5 years ago
Adil Rashid Denied Quinton DeKock's Wicket As Bails Stay Put
ഈ ലോകകപ്പിലെ ആദ്യത്തെ ഭാഗ്യവാനായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്. ഭാഗ്യം ഒപ്പമുണ്ടായതു കൊണ്ടു മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ താരം രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്ക 104 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയ കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററായത് ഡികോക്കായിരുന്നു.

Recommended