മോദിയെ പുകഴ്ത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാവ്

  • 5 years ago


ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വികസന പദ്ധതികളാണ് മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരെ കണ്ടുള്ള മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിക്ക് ഉണ്ടായിരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.



Congress Leader AP Abdulla Kutty Praises Modi Development Work

Recommended