മോദിയുടെ റാലിയിൽ മോദിയെ കളിയാക്കി പക്കോഡ വില്പന

  • 5 years ago
Degree graduates protest in PM Modi rally due to the raising level of unemployment by selling pakkodas
ബിജെപി റാലിക്കിടെ മോദി പക്കോഡ വില്‍ക്കാനെത്തിയ ബിരുദ ധാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദം കഴിഞ്ഞ ഇവര്‍ ബിരുദദാന ചടങ്ങിലെ മേലങ്കിയണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ പക്കോഡ വില്‍ക്കാനെത്തിയത്. 12 വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ കരുതല്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോദിയുടെ റാലി കഴിഞ്ഞ് ഇവരെ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Recommended