മലയാളത്തിലെ ഹൾക്ക് അതിശയൻ | Old Movie Review | filmibeat Malayalam

  • 5 years ago
old film review athishayan
വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല ഹോളിവുഡ് ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക (സൂപ്പർ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്‌.

Recommended