ഗ്രാന്റ്മാസ്റ്റർ പിറന്നിട്ട് 7 വര്‍ഷം | filmibeat Malayalam
  • 5 years ago
Grand Master malayalam movie turns 7 years
എതിരാളിയുടെ നീക്കത്തെ മുന്‍കൂട്ടി അറിയുന്ന ഗ്രാന്റ് മാസ്റ്ററായി മോഹന്‍ലാല്‍ അവതരിച്ചിട്ട് 7 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സസ്‌പെന്‍സ് ത്രില്ലറായ ഗ്രാന്റ് മാസ്റ്ററിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു ഇത്.
Recommended