റെയ്‌ന ആയത് നന്നായി, ധോണി ആണേൽ വിവരമറിഞ്ഞേനെ

  • 5 years ago
Rishabh Pant Blocks Suresh Raina's Way, Fans Say "Don't Try This With MS Dhoni
ഐപിഎല്ലില്‍ ബുധനാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ സംസാര വിഷയം. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചെന്നൈ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും ഈ സംഭവത്തിലെ പ്രധാന താരങ്ങള്‍.

Recommended