പണി കിട്ടി, തിരിച്ചടിയേറ്റ് രോഹിത് ശര്‍മ്മ

  • 5 years ago
Mumbai Indians captain Rohit Sharma fined for breach of conduct
അച്ചടക്കലംഘനത്തെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്കു പണി കിട്ടി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ ഞായറാഴ്ച രാത്രി നടന്ന കളിക്കിടെയുണ്ടായ മോശം പെരുമാറ്റമാണ് ഹിറ്റ്മാന് വിനയായത്.

Recommended