ബിജെപിക്ക് എതിരെ ബിന്ദു അമ്മിണിയുടെ തുറന്ന കത്ത്

  • 5 years ago
bindhu ammini's open letter to bjp
ശബരിമല ദര്‍ശനം നടത്തിയെന്ന ഒറ്റക്കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ബിന്ദു അമ്മിണി. സംഭവത്തില്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് തുറന്ന കത്ത് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാര്‍ട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനമാണെന്നും ആ വീഡിയോ കണ്ട് ഞാന്‍ കെട്ടിത്തൂങ്ങിച്ചാവുമെന്ന് കരുതിയോ എന്നും ബിജെപിക്കുള്ള ബിന്ദു അമ്മിണി ചോദിക്കുന്നു.. അവരുടെ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ....

Recommended