മോഹന്‍ലാലിനെ കുറിച്ചുള്ള സര്‍പ്രൈസ് പുറത്ത് വിട്ട് പൃഥ്വിരാജ്

  • 5 years ago
Prithviraj reveals What is Khureshi Ab’Raam?
നടന്‍ പൃഥ്വിരാജ് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നപ്പോഴെ മലയാള സിനിമാപ്രേമികള്‍ ആവേശത്തിലായിരുന്നു. ഒടുവില്‍ സകല പ്രതീക്ഷകളും സത്യമാണെന്ന് തെളിയിച്ച് പൃഥ്വിയുടെ സംവിധാനത്തില്‍ ലൂസിഫര്‍ പിറന്നു. നവാഗത സംവിധായകനായിട്ടും സിനിമാ മേക്കിംഗില്‍ തനിക്കുള്ള പ്രാവീണ്യം തെളിയിക്കാന്‍ താരപുത്രന് കഴിഞ്ഞതോടെ ആദ്യ ചിത്രം വാനോളം ഉയരത്തില്‍ പറന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെ ലഭിക്കാത്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടാണ് ലൂസിഫറിന്റെ യാത്ര.

Recommended